നേടൂ ഹോൾസെയിൽ വിലയിൽ സ്വർണ്ണം, ഹോൾസെയിൽ ആയി സന്തോഷം. PGM ജ്വല്ലറിയുടെ My Gold Scheme-ൽ ചേർന്ന് ചെറിയ തവണകളായി EMI അടച്ച് നിങ്ങളുടെ ഇഷ്ട സ്വർണ്ണാഭരണം സ്വന്തമാക്കൂ.
• മിനിമം അടവംഖ്യ 2500 രൂപ യിരിക്കും. • ആദ്യം അടക്കുന്ന സംഖ്യ തുടർന്നുള്ള മാസങ്ങളിലും അടക്കാവുന്ന പ്ലാൻ. • അടക്കുന്ന സംഘ്യ പണമായോ അതല്ലെങ്കിൽ അടക്കുന്ന ദിവസത്തെ സ്വർണ്ണവില പ്രകാരം ലഭിക്കുന്ന തൂക്കമായോ വെക്കാവുന്നതാണ്. • പ്ലാൻ കാലാവധിക്കു ശേഷം PGM നൽകുന്ന ഒരു മാസത്തെ അടവ് സംഖ്യ ബൊണസ്സോടുകൂടി Gold പർചെയ്സ് ചെയ്യാവുന്നതാണ്. • എല്ലാ വിധ സ്വർണ്ണാഭരങ്ങളും Zero% പണിക്കൂലിയിൽ ലഭിക്കും. PGM-ൽ നേരിട്ട് വന്നോ QR Code ഉപയോഗിച്ച് UPI പെയ്‌മെന്റ് വഴിയോ, ഓൺലൈൻ ബാങ്കിങ് വഴിയോ ക്യാഷ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
താഴെയുള്ള ഫോമിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ച് PGM-ൻ്റെ My Gold Scheme-ൽ ഇന്ന് തന്നെ ചേരൂ..